ക്രൂശില്‍ നിന്നും

വളരെ പ്രശസ്തമായ ഒരു മലയാളം ഗാനമാണ് ‘ക്രൂശില്‍ നിന്നും’ എന്നാരംഭിക്കുന്ന സമര്‍പ്പണ ഗാനം..ഹൃദയ സ്പര്‍ശിയായ ഈ ഗാനത്തിന്റെ രചനയ്ക്ക് പിന്നിലും ഒരു സംഭവമുണ്ട്. അനേക ക്രിസ്തിയ ഗാനങ്ങള്‍ …