ആദ്യത്തെ “പബ്ലിക് പെര്‍ഫോമന്‍സ്”

ഓരോ ഗായകര്‍ക്കും അവരുടെ ആദ്യഗാനങ്ങള്‍ പ്രിയപ്പെട്ടതാണല്ലോ. ഓര്‍മയില്‍ ഏറെ തങ്ങി നില്‍ക്കുന്നതും. എന്റെയും ആദ്യത്തെ പബ്ലിക് പെര്‍ഫോമന്‍സ് അങ്ങനെ തന്നെയും അതില്‍ കൂടുതലും പ്രാധാന്യം ഉള്ളതായിട്ടാണ് എനിക്ക് …