Songs

തങ്കനിറമെഴും തലയുടയോനേ

തങ്കനിറമെഴും തലയുടയോനേ

തങ്കനിറമെഴും തലയുടയോനേ ദേവാ, നിന്‍ കഴലിണ പണിവോര്‍ ധന്യരാമേ! നിന്നുടയ തിരുമുഖം പാര്‍ത്തുകൊണ്ടു നിന്റെ സന്നിധിയില്‍ നിന്നിടുന്നോര്‍ ഭാഗ്യവാന്‍മാര്‍  

admin

June 29th, 2012

No Comments