ഓര്‍മയിലെ ആദ്യത്തെ റെക്കോഡിംഗ്

കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ കൊണ്ട് റെക്കോഡിംഗിന് വേണ്ടി പാടിയിട്ടുള്ള പാട്ടുകള്‍ തന്നെ എണ്ണായിരത്തില്‍ അധികമാണ്. നിരവധി സ്റ്റുഡിയോകളില്‍ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ റെക്കോഡിംഗ് ഇന്നും …