എന്റെ ജന്മദിന സമ്മാനം !

ഇന്ന് ഓഗസ്റ്റ്‌  14, എന്റെ ജന്മദിനമാണ്. ദൈവം ഒരു വര്‍ഷം കൂടെ ആയുസ്സ് നീട്ടിത്തന്നിരിക്കുന്നു. ഉള്ള ആയുസ് മുഴുവന്‍ ദൈവത്തിനു വേണ്ടി പാടണം എന്നാണെന്റെ ആഗ്രഹം. ഇതുവരെ …