Welcome to my Website - JijiSam.Com 3o years of singing Top 10 favorite songs of Jiji Sam Record of 8000 songs First recorded song of Jiji Sam

Recent Posts

8000 ഗാനങ്ങളുടെ റെക്കോഡ് !

8000 ഗാനങ്ങളുടെ റെക്കോഡ് !

കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ സംഗീത സപര്യയില്‍ ജിജി റെക്കോഡിങ്ങിനു വേണ്ടി മാത്രം പാടിയിട്ടുള്ളത് എണ്ണായിരത്തില്‍ അധികം ഗാനങ്ങളാണ്. ആദ്യകാലത്തെ പാട്ടുകളുടെ കണക്കുകള്‍ കൃത്യമായി കൈവശം ഇല്ല. എന്നാല്‍ വിവാഹശേഷം പാടിയിട്ടുള്ള ഗാനങ്ങളുടെ ലിസ്റ്റ് കൈവശം ഉണ്ട്. ഭര്‍ത്താവ് സാജു ഇത് ...

admin

August 12th, 2011

3 Comments

സുവര്‍ണ്ണഗീതങ്ങളുടെ 30 വര്‍ഷങ്ങള്‍ !

സുവര്‍ണ്ണഗീതങ്ങളുടെ 30 വര്‍ഷങ്ങള്‍ !

ക്രൈസ്തവ സംഗീത പ്രേമികളില്‍ മലയാളക്കരയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഇതു പ്രായത്തിലുള്ള വ്യക്തിക്കും തിരിച്ചറിയാവുന്ന ശബ്ദമാണ് ജിജിയുടേത്. തലമുറകളെ ബന്ധിപ്പിച്ചു കൊണ്ട് കഴിഞ്ഞ മുപ്പതു വര്‍ഷമായി അലയടിക്കുന്നു ഈ സുവര്‍ണ നാദം.

admin

August 7th, 2011

1 Comment

‘ആശ്വാസദായകന്‍’ – ആത്മീയയാത്ര തീം സോംഗ്

‘ആശ്വാസദായകന്‍’ – ആത്മീയയാത്ര തീം സോംഗ്

കേരളത്തില്‍ റേഡിയോ പ്രക്ഷേപണത്തിന് ഒരു സുവര്‍ണകാലമായിരുന്നു ആത്മീയ സന്ദേശങ്ങളും റേഡിയോ നിലയങ്ങളിലൂടെ മുഴങ്ങിത്തുടങ്ങിയ എണ്‍പതുകള്‍.. അന്ന്, സ്വന്തമായി റേഡിയോ ഉള്ള ലോകമെങ്ങുമുള്ള മലയാളികളുടെ ഭവനങ്ങളില്‍ പ്രഭാതഗാനമായി ഒഴുകിയെത്തിയിരുന്ന ഒരു ഗാനമുണ്ട്..

admin

August 4th, 2011

No Comments

ഓര്‍മയിലെ ആദ്യത്തെ റെക്കോഡിംഗ്

ഓര്‍മയിലെ ആദ്യത്തെ റെക്കോഡിംഗ്

കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ കൊണ്ട് റെക്കോഡിംഗിന് വേണ്ടി പാടിയിട്ടുള്ള പാട്ടുകള്‍ തന്നെ എണ്ണായിരത്തില്‍ അധികമാണ്. നിരവധി സ്റ്റുഡിയോകളില്‍ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ റെക്കോഡിംഗ് ഇന്നും ഓര്‍മയില്‍ ഉണ്ട്.

admin

August 2nd, 2011

No Comments

ആദ്യത്തെ “പബ്ലിക് പെര്‍ഫോമന്‍സ്”

ആദ്യത്തെ “പബ്ലിക് പെര്‍ഫോമന്‍സ്”

ഓരോ ഗായകര്‍ക്കും അവരുടെ ആദ്യഗാനങ്ങള്‍ പ്രിയപ്പെട്ടതാണല്ലോ. ഓര്‍മയില്‍ ഏറെ തങ്ങി നില്‍ക്കുന്നതും. എന്റെയും ആദ്യത്തെ പബ്ലിക് പെര്‍ഫോമന്‍സ് അങ്ങനെ തന്നെയും അതില്‍ കൂടുതലും പ്രാധാന്യം ഉള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

admin

August 1st, 2011

No Comments