Songs

ഈ പരീക്ഷകൾ നീണ്ടവയല്ല

ഈ പരീക്ഷകൾ നീണ്ടവയല്ല

ഈ പരീക്ഷകൾ നീണ്ടവയല്ല
ഈ ഞെരുക്കങ്ങൾ നിത്യവുമല്ല
ഈ കൊടുംകാറ്റും നീളുകയില്ല
പരിഹാരം വൈകുകയില്ല

ഈ പരീക്ഷകൾ ഞാൻ ജയിച്ചിടും
അഖിലേശൻ തൻ ബലം തരും
ഈ കാർമേഘം മാറിപ്പോകും
എന്നേശുവിൻ മഹത്വം കാണും

ഈ പരീക്ഷകൾ നന്മയ്ക്കായി മാറിടും
യേശുവോടടുത്തു ഏറെ ഞാൻ
തോല്ക്കുകയില്ല ഞാൻ തോൽക്കുകയില്ല
എന്നേശുവിൻ മഹത്വം കാണും

Get the Flash Player to see the wordTube Media Player.

ആലാപനം: ജിജി സാം
രചന, സംഗീതം, പശ്ചാത്തലസംഗീതം: ആർ . എസ്. വിജയ്‌ രാജ്

Loving Jiji Sam

Please post your comments here using your Facebook account & share with your friends!

happy wheels

admin

March 1st, 2014

No Comments

Comments are closed.