Songs

നിന്റെ ഹിതം പോലെയെന്നെ

നിന്റെ ഹിതം പോലെയെന്നെ

നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേ എന്റെ ഹിതം പോലെയല്ലേ എന്‍ പിതാവേ എന്‍ യഹോവേ ഇമ്പമുള്ള ജീവിതവും ഏറെ ധനം മാനങ്ങളും തുമ്പമറ്റ സൌഖ്യങ്ങളും ചോദിക്കുന്നില്ലേ അടിയന്‍

admin

February 28th, 2012

1 Comment

തേനിലും നല്‍ തേങ്കട്ടയിലും

തേനിലും നല്‍ തേങ്കട്ടയിലും

തേനിലും നല്‍ തേങ്കട്ടയിലും മധുരമുള്ള ദൈവ വചനം നിത്യം ഭുജിച്ചാല്‍ ശക്തി നല്‍കും പഥ്യം ഉള്ള ദൈവ വചനം

admin

December 2nd, 2011

No Comments

നന്മയല്ലാതൊന്നും ചെയ്തില്ല നാഥന്‍

നന്മയല്ലാതൊന്നും ചെയ്തില്ല നാഥന്‍

നന്മകള്‍ മാത്രം പ്രതീക്ഷിച്ചൊരു ജീവിതം ലോകത്ത് സാദ്ധ്യമല്ല.. സാക്ഷാല്‍ ദൈവം വിചാരിച്ചാല്‍ പോലും..! ദൈവ വിശ്വാസികള്‍ക്കും ഏറെ ദുരിതങ്ങള്‍ നേരിടേണ്ടി വരും.. ചിലപ്പോള്‍ ദുരന്തങ്ങള്‍ തന്നെ.. പക്ഷെ, അതിന്റെയെല്ലാം പിന്നില്‍ ഒരു നന്മയുണ്ടെന്നു ഗ്യാരണ്ടി നല്കുന്നു ദൈവം.

admin

October 9th, 2011

1 Comment

ക്രൂശില്‍ നിന്നും

ക്രൂശില്‍ നിന്നും

വളരെ പ്രശസ്തമായ ഒരു മലയാളം ഗാനമാണ് ‘ക്രൂശില്‍ നിന്നും’ എന്നാരംഭിക്കുന്ന സമര്‍പ്പണ ഗാനം..ഹൃദയ സ്പര്‍ശിയായ ഈ ഗാനത്തിന്റെ രചനയ്ക്ക് പിന്നിലും ഒരു സംഭവമുണ്ട്. അനേക ക്രിസ്തിയ ഗാനങ്ങള്‍ എഴുതിട്ടുള്ള രാജു വര്‍ഗ്ഗിസ് എന്ന ദൈവ ദാസ്സന്‍ ഒരിക്കല്‍ ന്യൂമോണിയ ബാധിതനായി കിടക്കയില്‍ ആയി. ...

admin

September 23rd, 2011

No Comments

Pavithra – Kannada song

Pavithra – Kannada song

A Kannada Christian song sung by Jiji Sam

admin

September 23rd, 2011

No Comments

Yeshu nadha – Tamil song

Yeshu nadha – Tamil song

ജെ. വി. പീറ്റര്‍ അച്ചായന്‍ രചിച്ച ഒരു തമിഴ് ഗാനം.

admin

September 22nd, 2011

1 Comment

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി!

എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി!

മലയാളികള്‍ ആയ നാം എവിടെയും എപ്പോഴും സ്ഥലകാല-സഭാ ഭേദമെന്യേ പാടാറുള്ള ഒരു ഗാനം ഏതെന്നു ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ കഴിയുന്ന ഒരുത്തരമുണ്ട്: “എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി, ഞാന്‍ എന്ത് ചെയ്യേണ്ടു – നിനക്കേശു പരാ..!” ഗൃഹപ്രവേശത്തിനും വിവാഹവേദിയിലും മരണക്കിടക്കയിലും ...

admin

September 15th, 2011

1 Comment

‘ആശ്വാസദായകന്‍’ – ആത്മീയയാത്ര തീം സോംഗ്

‘ആശ്വാസദായകന്‍’ – ആത്മീയയാത്ര തീം സോംഗ്

കേരളത്തില്‍ റേഡിയോ പ്രക്ഷേപണത്തിന് ഒരു സുവര്‍ണകാലമായിരുന്നു ആത്മീയ സന്ദേശങ്ങളും റേഡിയോ നിലയങ്ങളിലൂടെ മുഴങ്ങിത്തുടങ്ങിയ എണ്‍പതുകള്‍.. അന്ന്, സ്വന്തമായി റേഡിയോ ഉള്ള ലോകമെങ്ങുമുള്ള മലയാളികളുടെ ഭവനങ്ങളില്‍ പ്രഭാതഗാനമായി ഒഴുകിയെത്തിയിരുന്ന ഒരു ഗാനമുണ്ട്..

admin

August 4th, 2011

No Comments