എന്റെ ജന്മദിന സമ്മാനം !

ഇന്ന് ഓഗസ്റ്റ്‌  14, എന്റെ ജന്മദിനമാണ്. ദൈവം ഒരു വര്‍ഷം കൂടെ ആയുസ്സ് നീട്ടിത്തന്നിരിക്കുന്നു. ഉള്ള ആയുസ് മുഴുവന്‍ ദൈവത്തിനു വേണ്ടി പാടണം എന്നാണെന്റെ ആഗ്രഹം. ഇതുവരെ ദൈവം സഹായിച്ചു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന എപ്പോഴും എനിക്കൊപ്പമുണ്ട് എന്ന് പൂര്‍ണ വിശ്വാസമുണ്ട്‌.

Happy birthday!

പതിവിലും ഇന്ന് ഞാന്‍ കൂടുതല്‍ സന്തുഷ്ടയാണ്. കാരണം, ഇന്ന് എനിക്ക് നിങ്ങള്‍ക്ക് നല്‍കാന്‍ പ്രധാനപ്പെട്ട ഒരു സമ്മാനമാണുള്ളത്.. സുദീര്‍ഘമായ കാത്തിരിപ്പിന് ശേഷം, ജിജി സാം.കോം എന്ന ഈ കൊച്ചുപഹാരം ഈ പ്രിയ സുദിനത്തില്‍ തന്നെ നിങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കാനായത് അതീവ സന്തോഷം നല്‍കുന്നു… എന്നെ ഞാനാക്കിയ, ഇതുവരെ കൂട്ടുനിന്ന എല്ലാ പ്രിയ സ്നേഹിതരോടും എനിക്കുള്ള കടപ്പാടും നന്ദിയുമാണിത്. എന്റെ ഗാനങ്ങളും, ചിത്രങ്ങളും, ഓര്‍മകളും, അനുഭവങ്ങളും നിങ്ങള്‍ക്കുമായി പങ്കുവക്കുന്നു.. നിങ്ങളുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.

നേരിട്ടും, സന്ദേശങ്ങള്‍ അയച്ചും, ഫേസ്ബുക്ക്‌ വഴിയും ജന്മദിനാശംസകള്‍ അറിയിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെയും കുടുബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി..

Loving Jiji Sam

Please post your comments here using your Facebook account & share with your friends!

Facebooktwitterrssyoutubeby feather

3 thoughts on “എന്റെ ജന്മദിന സമ്മാനം !

 1. Hi Jiji,
  You created a very good home page. I just took a glance. Later i’ll go thru in detail. All the best.

 2. Wish u happy birthday.
  many Many happy returns of ther day.
  May God bless u more and more.
  Best wishes for the newly inaguated website.
  John Mathew Sam

Comments are closed.