Songs

അലകടലും കുളിരലയും..

അലകടലും കുളിരലയും..

അലകടലും കുളിരലയും മല നിരയും
നാഥനെ വാഴ്ത്തുന്നു
കുളിര്‍ചന്ദ്രികയും താരാപഥവും
നാഥന്റെ നന്മകള്‍ വാഴ്ത്തുന്നു

അനന്ത നീലാകാശ വിതാനം
കന്യാതനയാ നിന്‍ കരവിരുതല്ലേ
അനന്യ സുന്ദരമീ മഹീതലം
അത്യുന്നതാ നിന്‍ വരദാനമല്ലേ

ഈ ലോക മോഹത്തിൻ മായാവലയം
നശ്വരമാം മരീചികയല്ലേ
മൃതമാമെന്‍ ആത്മാവിന്നുയിരേകും
ആ മോക്ഷഭാഗ്യം അനശ്വരമല്ലേ

 

Get the Flash Player to see the wordTube Media Player.

ആലാപനം: ജിജി സാം
Loving Jiji Sam

Please post your comments here using your Facebook account & share with your friends!

happy wheels

admin

June 29th, 2012

No Comments

Comments are closed.